നടൻ റോബർട്ട് വോഗൻ അന്തരിച്ചു.

08:19 pm 12/11/2016

download

ന്യൂയോർക്ക്:നടൻ റോബർട്ട് വോഗൻ അന്തരിച്ചു. 83 വയസ്സായിരുന്നു. രക്താർബുദം ബാധിച്ചായിരുന്നു മരണം. വെള്ളിയാഴ്ച രാവിലെ ന്യൂയോർക്കിൽ വെച്ച് ആയിരുന്നു അന്ത്യം. മാൻ ഫ്രം അങ്കിളിലെ നെപ്പോളിയൻ സോളോ സീക്രട്ട് ഏജന്റ് ആണ് അദ്ദേഹത്തിൻെറ പ്രശസ്ത വേഷം. മാഗ്നിഫിസൻറ് സെവനിലെ ലീ എന്ന എന്ന വേഷവും പ്രശസ്തമാണ്. കൂടാതെ ടെലിവിഷൻ വേഷങ്ങളിലും അദ്ദേഹം തിളങ്ങി.