നാമം എക്‌സലന്‍സ് അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

09:55am 29/2/2016
ജോയിച്ചന്‍ പുതുക്കുളം
namam_awardnite_pic
ന്യുജേഴ്‌സി: ന്യുജേഴ്‌സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബര്‍’്‌സ് പാലസില്‍ മാര്‍ച്ച് 19 -നു വൈകുരേം സംഘടിപ്പിച്ചിരിക്കു എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ് എ് കവീനര്‍ സജിത്ത് കുമാര്‍ അറിയിച്ചു .

വിവിധ പ്രവര്‍ത്തന മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചു വിജയം കൈവരിക്കുകയും, മികച്ച സാമൂഹ്യ സേവനം നടത്തുകയും ചെയ്യു പ്രഗത്ഭരെ നാമം എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്കി ആദരിക്കും. അവാര്‍ഡിനായി തിരഞ്ഞെടുത്തവരെ വിദഗ്ധ ജൂറി ഉടന്‍ പ്രഖ്യാപിക്കും.

ഉത വ്യക്തികളും, സംഘടനാ നേതാക്കളും, സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കു എക്‌സലന്‍സ് അവാര്‍ഡ് നിശയില്‍ പ്രമുഖ ഇന്ത്യന്‍ അമേരിക്കന്‍ സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ രാജീവ് സത്യാല്‍ അവതരിപ്പിക്കു ഹാസ്യ പരിപാടി ഉണ്ടാകും. നിറപ്പകി’ാര്‍ വേദിയില്‍ വിഖ്യാത കൊമേഡിയന്‍ റസ്സല്‍ പീറ്റേഴ്‌സിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയി’ുള്ള രാജീവ് സത്യാലിന്റെ ഹാസ്യ പരിപാടി ചടങ്ങിന്റെ ഒരു പ്രധാന ആകര്‍ഷണമായിരിക്കും.

സംഗീത നൃത്ത പരിപാടികള്‍ ചാരുതപകരു അവാര്‍ഡ് നിശയുടെ പ്രവേശനത്തിനുള്ള ടിക്കറ്റ് ഓലൈനില്‍ ലഭ്യമാണെ് ഭാരവാഹികള്‍ പറഞ്ഞു .

വിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപെടുക : ഡോ. ഗീതേഷ് തമ്പി (പ്രസിഡന്റ്), വിനീത നായര്‍(വൈസ് പ്രസിഡന്റ്), പ്രേം നാരായ ( കോകവീനര്‍), അജിത് പ്രഭാകര്‍ (സെക്ര’റി), ആഷ വിജയ് (ട്രഷറര്‍), അപര്‍ണ അജിത് കണ്ണന്‍ (ജോയിന്റ് ട്രഷറര്‍), ഡോ. ഗോപിനഥാന്‍ നായര്‍, സജിത്ത് ഗോപിനാഥ് ,സഞ്ജീവ് കുമാര്‍, രാജേഷ് രാമചന്ദ്രന്‍, മാലിനി നായര്‍,വിദ്യ രാജേഷ്, മായ മെനോന്‍, സുനില്‍ രവിന്ദ്രന്‍ ,ഉഷ അജിത്.