11:17am 03/3/2016
ന്യൂജേഴ്‌സി: വിവിധ പ്രവര്‍ത്തന മേഖലകളില്‍ പ്രഗത്ഭ്യം തെളിയിച്ച് വിജയം കൈവരിച്ച പ്രഗത്ഭരെ ആദരിക്കുതിനായി നാമം സംഘടിപ്പിക്കു എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുതാര്യവും കൃത്യതയാര്‍തുമായ പ്രക്രിയയിലൂടെ കിറ്റക്‌സ് യു.എസ്.എ സി.ഇ.ഒ സാബു എം. ജേക്കബ്, ന്യൂജേഴ്‌സി ബോര്‍ഡ് ഓഫ് പബ്ലിക് യൂട്ടിലിറ്റി കമ്മീഷണര്‍ യൂ’ിലിറ്റി കമ്മീഷണര്‍ ഉപേന്ദ്ര ചിവുക്കുള, ഇന്‍ഡോ- അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഡോ. കൃഷ്ണ കിഷോര്‍, ഇന്റഗ്രല്‍ ഡെവപല്‌മെന്റ് തെറാപ്പി സ്ഥാപകന്‍ ഡോ. എ.കെ.ബി പിള്ള ന്യൂയോര്‍ക്ക് സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് വിഭാഗം മെഡിക്കല്‍ റിസേര്‍ച്ചര്‍ അശോക് കുമാര്‍, സൗപര്‍ണ്ണിക ഡാന്‍സ് അക്കാഡമി മേധാവിയും നൃത്ത അധ്യാപികയുമായ മാലിനി നായര്‍ എിവര്‍ 2016 നാമം എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹരായതായി ജൂറി അറിയിച്ചു.
കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ സാബൂ എം. ജേക്കബ് കഴിഞ്ഞ ഇരുപത്തഞ്ചില്‍പ്പരം വര്‍ഷങ്ങളായി കേരളത്തിന്റെ വ്യാവസായിക മേഖലയിലെ നിറസാിധ്യമാണ്. തുണിത്തരങ്ങള്‍ മുതല്‍ സുഗന്ധദ്രവ്യങ്ങള്‍ വരെ നിര്‍മ്മിക്കു കിറ്റക്‌സ് ലിമിറ്റഡിന് അദ്ദേഹത്തിന്റെ സാരഥ്യത്തില്‍ പ്രദേശിക വിപണിയില്‍ നി് ആഗോള വിപണിയില്‍ എത്തിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 2015-ല്‍ അമേരിക്കന്‍ മണ്ണില്‍ പ്രവര്‍ത്തനം ആരംഭിച്ച കിറ്റക്‌സ് ലിമിറ്റഡ് 15000 -ത്തില്‍പ്പരം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച തൊഴില്‍ദാതാവാണ്. 20/20 എ സംഘടന രൂപീകരിച്ച് സമഗ്ര ഗ്രാമീണ ഉദ്ത്ഥാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയും തെളിയിക്കാന്‍ അദ്ദേഹം നേതൃത്വം കൊടുക്കു കിറ്റക്‌സ് ലിമിറ്റഡിനു കഴിഞ്ഞി’ുണ്ട്.
ന്യൂജേഴ്‌സി ബോര്‍ഡ് ഓഫ് പ’ിക് യൂ’ിലിറ്റീസ് കമ്മീഷണര്‍ ഉപേന്ദ്ര ചിവുക്കുള ന്യൂജേഴ്‌സി രാഷ്ട്രീയ-സാമുഹ്യ രംഗത്തെ നിറസാിധ്യമാണ്. ന്യൂജേഴ്‌സി അസം’ിയില്‍ ഏഴുതവണ അസം’ിമാനും, മൂുതവണ ഡപ്യൂ’ി സ്പീക്കറും ആയിരുു അദ്ദേഹം. ന്യൂയോര്‍ക്ക് സിറ്റി കോളജില്‍ നിും ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം ടെലികമ്യൂണിക്കേഷന്‍സ്- യൂ’ിലിറ്റി കമ്മിറ്റി ചെയര്‍മാന്‍, ഹോം ലാന്‍ഡ് സെക്യൂരിറ്റി & സ്റ്റേറ്റ് പ്രിപേയര്‍ഡന്‍സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ തുടങ്ങി ഒ’േറെ സ്ഥാനങ്ങള്‍ വഹിച്ചി’ുള്ള വ്യക്തിയാണ്.
ഇന്‍ഡോ- അമേരിക്കന്‍ മാധ്യമ രംഗത്തെ സുപരിചിത വ്യക്തിത്വമാണ് ഡോ. കൃഷ്ണകിഷോര്‍. പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ നിും പി.എച്ച്.ഡി നേടിയി’ുള്ള അദ്ദേഹം ഡിലോയിറ്റ് & റ്റാഷേയില്‍ ഉയര്‍ ഉദ്യോഗസ്ഥനാണ്. തന്റെ ഔദ്യോഗിക ജീവിതത്തോടൊപ്പം ഏഷ്യാനെറ്റില്‍ക്കൂ’ി അമേരിക്കന്‍ മലയാളിയുടെ മുഖമാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തു മാധ്യമ പ്രവര്‍ത്തകന്‍ എ നിലയില്‍ വിജയിച്ച അദ്ദേഹം പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായും സെനറ്റ് മെമ്പറായും സേവനം അനുഷ്ഠിച്ചി’ുണ്ട്.
ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് തെറാപ്പി എ സ്ഥാപനത്തിന്റെ സ്ഥാപക കസള്‍’ന്റാണ് ഡോ. എ.കെ.ബി പിള്ള. അമേരിക്കന്‍ ആന്ത്രപ്പോളജിക്കല്‍ അസോസിയേഷന്‍ ഫെല്ലോയും, അമേരിക്കന്‍ ബോര്‍ഡ് ഓഫ് മെഡിക്കല്‍ സൈക്കോ തെറാപ്പിസ്റ്റ് ഫെല്ലോയും ഡിപ്ലോമാറ്റുമായ അദ്ദേഹത്തന് ഫൊക്കാന അവാര്‍ഡ്, ലൈഫ് ടൈം ലിറ്റററി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചി’ുണ്ട്.
ഓള്‍ ഇന്‍ഡ്യാ മെഡിക്കല്‍ സയന്‍സില്‍ നിന്നും ബിരുദം നേടി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ ഗ്രാന്റോടുകൂടി റൊക്കേഥെല്ലര്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ റിസേര്‍ച്ചായിരുു അശോക് കുമാര്‍. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ലാന്‍ഗോ മെഡിക്കല്‍ സെന്ററില്‍ അധ്യാപകനായ അദ്ദേഹം ന്യൂയോര്‍ക്ക് സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്തിലെ മെഡിക്കല്‍ റിസേര്‍ച്ചറും, നാഥല്‍ ക്ലൈന്‍ ഇന്‍സ്റ്റിറ്റിയൂ’് ഓഫ് സൈക്യാട്രി റിസേര്‍ച്ചിലെ ഇമേജിംഗ് കോര്‍ ഡയറക്ടറുമാണ്.
തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ നിും സിവില്‍ എന്‍ജിനീയറിംഗില്‍ ബി.ടെക് ബിരുദം നേടിയ മാലിനി നായര്‍ കലാസപര്യയ്ക്കായി ഔദ്യോഗിക ജീവിതം ഉപേക്ഷിച്ച കലാകാരിയാണ്. 2008-ല്‍ സൗപര്‍ണ്ണിക അക്കാഡമിയെ കലാ-സാംസ്‌കാരിക സ്‌കൂള്‍ സ്ഥാപിച്ച് ശാസ്ത്രീയ നൃത്തരൂപങ്ങളെ എല്ലാ തലമുറയിലും എത്തിക്കുതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. കലാ-സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അവര്‍ ‘അക്കരക്കാഴ്ചകള്‍’ എ സീരിയലിലും, ‘മിഴിയറിയാതെ’ എ ടെലി ഫിലിമിലും അഭിനയിച്ചി’ുണ്ട്. കീന്‍, കാന്‍ജ് എീ സംഘടനകളുടെ ട്രസ്റ്റി ബോര്‍ഡ് അംഗമായ മാലിനി നായര്‍ ടെലിവിഷന്‍ അവതാരകയുമാണ്. ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ഇന്‍ഡ്യന്‍ പവലിയനില്‍ മാലിനി നായര്‍ അവതരിപ്പിച്ച നൃത്തപരിപാടി മുക്തകണ്ഠ പ്രശംസ നേടിയിരുു.
2016 മാര്‍ച്ച് 19-ന് വൈകുരേം എഡിസ ഹോട്ടലില്‍ വെച്ച് നടത്തപ്പെടു വര്‍ണ്ണാഭമായ ചടങ്ങില്‍ അവാര്‍ഡ് ദാനം നടത്തുമെ് പ്രസിഡന്റ് ഗീതേഷ് തമ്പി അറിയിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. നാമം എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് പ്രോഗ്രാം കവീനര്‍ സജിത് കുമാറിന്റെ നേതൃത്വത്തില്‍ പ്രേം നാരായ (കോ- കവനീനര്‍), വിനീത നായര്‍ (വൈസ് പ്രസിഡന്റ്), അജിത് പ്രഭാകര്‍ (സെക്ര’റി) ആഷാ വിജയ് (ട്രഷറര്‍), അപര്‍ണ്ണ അജിത് കണ്ണന്‍ (ജോയിന്റ് ട്രഷറര്‍), ഡോ. ഗോപിനാഥന്‍ നായര്‍, സജിത്ത് ഗോപിനാഥ്, സഞ്ജീവ് കുമാര്‍, രാജേഷ് രാമചന്ദ്രന്‍, മാലിനി നായര്‍, വിദ്യ രാജേഷ്, മായ മേനോന്‍, സുനില്‍ രവീന്ദ്രന്‍, ഉഷ അജിത് തുടങ്ങിയവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുു.