നാല് സ്വാശ്രയ കോളജുകള്‍ക്ക് എംബിബിഎസ് പ്രവേശനത്തിന് അനുമതി

02;20 pm 16/8/2016
download (8)

ന്യൂഡല്‍ഹി: സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് കോഴ്‌സിലേക്കു പ്രവേശനത്തിനു സുപ്രീം കോടതി അനുമതി നല്‍കി. ജസ്റ്റീസ് ലോധ കമ്മറ്റിയാണ് അപ്പീല്‍ പരിഗണിച്ച് തീരുമാനമെടുത്തത്. ഇടുക്കി പികെ ദാസ്, തൊടുപുഴ അല്‍ അസര്‍, പത്തനംതിട്ട മൗണ്ട് സിയോണ്‍, വയനാട് ഡിഎം എന്നീ മെഡിക്കല്‍ കോളജുകള്‍ക്കാണ് അനുമതി നല്‍കിയത്.