നിയന്ത്രണം വിട്ട് ജീപ്പ് വീടിനു മുകളിലേക്ക് മറിഞ്ഞു

06:54 pm 6/11/2016

images (1)
മൂന്നാർ: നിയന്ത്രണം വിട്ട് ജീപ്പ് വീടിനു മുകളിലേക്ക് മറിഞ്ഞു. മൂന്നാറിൽ നിന്നും അടിമാലി ഭാഗത്തേക്കുവന്ന കമാണ്ടർജീപ്പണ് ആനച്ചാൽ തീയേറ്റർ പടിയിൽ നിയന്ത്രണം വിട്ട് മറിഞത്. ഞായറാഴ്ച രാവിടെ എട്ടു മണിയോടെയാണ് അപകടം. അപകടത്തിൽ വീട് തകർന്നിട്ടുണ്ട്.