നെടുമ്പാശേരിയില്‍ കുവൈറ്റ് എയര്‍വേയ്‌സ് വിമാനം വൈകുന്നു

01:13pm 2/8/2016
download (7)

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് രാവിലെ ആറിന് പുറപ്പെടേണ്ട കുവൈറ്റ് എയര്‍വേയ്‌സ് വിമാനം വൈകുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം വൈകുന്നത്. ഇതേത്തുടര്‍ന്ന് 220 യാത്രക്കാര്‍ മണിക്കൂറുകളായി വിമാനത്താവളത്തില്‍ കാത്തിരിക്കുകയാണ്. വിമാനക്കമ്പനി പകരം സംവിധാനം ഒരുക്കിയിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി.