ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂകമ്പം

06.36 Am 01-09-2016
155fa2afca49ba045552bc470b3ea9ec
ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. സുനാമി മുന്നറിയിപ്പില്ല. ഗിസ്‌ബോണിന് 188 കിലോമീറ്റര്‍ അകലെയാണ് ഭുകമ്പത്തിന്റെ പ്രഭവം കേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.