പണിമുടക്ക് എറണാകുളത്ത് സംഘര്‍ഷം

09.41 AM 02.09.2016
hartal33
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആരംഭിച്ചു. പണിമുടക്കിനിടെ എറണാകുളത്ത് സംഘര്‍ഷം. എറണാകുളം നോര്‍ത്തില്‍ വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷം നടന്നത്. സമരാനുകൂലികള്‍ യുബര്‍ ടാക്‌സിയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.