10:01am 8/6/2016
അടിമാലി: വന്‍ ഹാഷിഷ് ഓയില്‍ വേട്ട. ഇടുക്കിയില്‍ പതിനൊന്ന് കിലോ ഹാഷിഷ് ഓയല്‍ പിടികൂടി. 11 കോടി രൂപ വിലവരുമെന്നാണ് പ്രാഥമിക നിഗമനം. തങ്കമണി സ്വദേശികളായി ഷാജി, ബാബു എന്നിവരാണ് ഹാഷിഷ് ഓയിലുമായി പിടിയിലായത്. അടിമാലി എക്സൈ് നാര്‍കോട്ടിക് വിഭാഗമാണ് ഇവരെ പിടികൂടിയത്.