പാകിസ്താനിൽ സൈനിക താവളത്തിന്​ നേർക്കുണ്ടായ ഭീകരാക്രമണത്തിൽ രണ്ടും സുരക്ഷാ ഉദ്യോഗസ്​ഥരും നാലു ഭീകരരും കൊല്ലപ്പെട്ടു

10:09 am 26/11/2016

images (7)
ഇസ്​ലാമാബാദ്: പാകിസ്താനിൽ സൈനിക താവളത്തിന്​ നേർക്കുണ്ടായ ഭീകരാക്രമണത്തിൽ രണ്ടും സുരക്ഷാ ഉദ്യോഗസ്​ഥരും നാലു ഭീകരരും കൊല്ലപ്പെട്ടു.

ഇന്ന്​ രാവിലെ വടക്ക്​ പടിഞ്ഞാൻ മേഖലയിലെ മുസ്​ലിം ആരാധനാലയത്തിന്​ സമീപമുള്ള സൈനിക താവളത്തിന്​ നേർക്കാണ്​​ ആക്രമണം നടന്നത്​. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.