പാപ്പച്ചന്‍ മത്തായി (74) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി

സാംകുട്ടി കുഞ്ഞച്ചന്‍
Newsimg1_70496903
ഫിലാഡല്‍ഫിയ: കടമ്പനാട് കല്ലുംപുറത്ത് പാപ്പച്ചന്‍ മത്തായി (74) നിര്യാതനായി. ഭാര്യ: ശോശാമ്മ മത്തായി (ലാലിക്കുട്ടി) പാറയ്ക്കല്‍, കുളത്തുപ്പുഴ കുടുംബാംഗമാണ്.

മക്കള്‍: ലീന ജോണ്‍ (ഡാലസ്), ടോം മത്തായി (ഫിലാഡല്‍ഫിയ). മരുമകന്‍: സോജി ജോണ്‍. കൊച്ചുമക്കള്‍: നിഥാനായേല്‍, റബേക്ക, യെശശ്യാ.

സഹോദരങ്ങള്‍: പരേതനായ ദാനിയേല്‍ മത്തായി, പൊടിക്കുഞ്ഞ് മത്തായി, ശാമുവേല്‍ മത്തായി, ഫിലിപ്പ് മത്തായി, കുഞ്ഞുക്കുട്ടി മത്തായി.

പരേതന്‍ അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായിരുന്നു. സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡെലവെയര്‍വാലി, മാല്‍വേണ്‍ സ്ഥാപക അംഗവും ആദ്യത്തെ ട്രസ്റ്റിയും ആയിരുന്നു. പെപ്‌സിക്കോ കമ്പനിയുടെ ട്രൈസ്റ്റേറ്റ് ഏരിയയിലെ അക്കൗണ്ട്‌സ് ഓഫീസറായിരുന്നു.

Public Viewing: August 4th Thursday 6.00 pm – 9.00 pm.
Place: St. Thomas Marthoma Church, Delwarevalley, 130 Grubb Rd, Malvern, PA 19355.

Aug: 5th Friday10.00 AM – 11.00 AM

Interment: 11.30 am St. Peters & Pauls Cemetary 1600 S Sproul Rd, Springfield, PA 19064.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയ് 267 288 3457 (സെല്‍), 610 544 8640.