പാലക്കാട് ബി.ജെ.പി അംഗം മരിച്ച നിലയില്‍ Posted on May 11, 2016 by Staff Reporter Share on Facebook Share Share on TwitterTweet 06:33pm 11/5/2016 പാലക്കാട് : പാലക്കാട് നഗരസഭയിലെ ബി.ജെ.പി അംഗം പ്രിയ ശിവഗിരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മത്യയെന്ന് സംശയിക്കുന്നതായാണ് പോലീസ് പറയുന്നു. മരണകാരണം വ്യക്തമല്ല. Share on Facebook Share Share on TwitterTweet