09:35AM 27/6/2016
– നിബു വെളള്ളവന്താനം
ഫ്‌ളോറിഡ: ന്യൂ ഇന്‍ഡ്യാ ചര്‍ച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡന്റും വേദാദ്ധ്യാപകനും കണ്‍വന്‍ഷന്‍ പ്രഭാഷകനുമായ പാസ്റ്റര്‍ വി.എ തമ്പി ലേക്ക്‌ലാന്റ് ക്ലബ് ഹൗസ് റോഡിലു ളള്ള ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭാ ഹാളില്‍ പ്രസംഗിക്കുന്നു. ജൂലൈ 16 ശനി, 17 ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6.30ന് ക്രമീകരിച്ചിരിക്കുന്ന പ്രത്യേക യോഗത്തില്‍ പ്രശസ്ത ഗായകരായ മാത്യൂ ജോണ്‍, വിനു ജേക്കബ്, ജ്യോതി റോയി എന്നിവരുടെ നേത്ര്യത്വത്തില്‍ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക്: ബ്രദര്‍ ജോസ് തോമസ്: 863 860 7867, ബ്രദര്‍ ബിനു ലൂക്കോസ്: 408 835 1762