പിസിനാക്ക് 2017 ഒഹായോ കോണ്‍ഫറന്‍സിലേക്ക് മുത്തിനാലംഗ ലോക്കല്‍ കമ്മറ്റി തിരഞ്ഞെടുത്തു

07:56 pm 28/11/2016

– രാജന്‍ ആര്യപ്പള്ളില്‍
Newsimg1_72903856
ഒഹായോ: 2017 ജൂണ്‍ 29 മുതല്‍ജൂലൈ 2 വരെ കൊളമ്പസ് ഓഹായോയില്‍ ഗ്രെയിറ്റര്‍കോളമ്പസ് കണ്‍വന്‍ഷന്‍ സെന്ററില്‍വെച്ച് നടçന്ന 35-ാമത് പിസിനാക്ക്‌കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിëവേണ്ടി 34 പേരടങ്ങുന്ന വിപിലമായലോക്കല്‍ കമ്മറ്റിയേയും സബ് കമ്മറ്റികളേയും തിരഞ്ഞെടുത്തു. ലോക്കല്‍കണ്‍വീനര്‍മാരായി പാസ്റ്റര്‍ ജോയി വര്‍ഗീസ്, പാസ്റ്റര്‍ ഡേവിഡ് സൈമണ്‍, ലോക്കല്‍ കോര്‍ഡിനേറ്ററായി ബ്രദര്‍ സ്റ്റാന്‍ലി സഖറിയായുംതിരഞ്ഞെടുത്തു. ബെന്നിസാമുവേല്‍ (സെക്രട്ടറി), ജിമ്മി ചാക്കോ (ട്രഷറാര്‍), ഇവ. ബിë പെനിയേല്‍ (യൂത്ത്‌കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ജൂലി ഉമ്മന്‍, സിസ്റ്റര്‍സിനി ടോം (ലേഡീസ്‌കോര്‍ഡീനേറ്റേഴ്‌സ്), സാമുവേല്‍മാതൂസ് (പ്രയര്‍), ലോയസ്‌ജോര്‍ജ്ജ് ( മൂസിക്ക്), ഷൈജുവര്‍ഗീസ്, ഡിëമാത|, അëചാക്കോ, ജാന്‍സി സാമുവേല്‍, ക്രുപാ ജേയിംസ്, റ്റിജിന്‍ തോമസ്, (റെജിസ്‌ട്രേഷന്‍), ആഷാ സ്റ്റാന്‍ലി, ജിജിവര്‍ഗീസ് (ചില്‍ഡ്രന്‍സ്), സാമുവേല്‍മാത}സ് (സെക}രിറ്റി), തോമസ്‌ജോണ്‍ (ട്രാന്‍സ്‌പ്പോര്‍ട്ടേഷന്‍), ജേയിംസ്‌കെ. ജോണ്‍ (ഫുഡ്), ലിജി ഉമ്മന്‍, സുജജേയിംസ് (ഹോസ്പിറ്റാലിറ്റി), ബെയിസില്‍ജേക്കബ് (സ്‌പോര്‍ട്ട്‌സ്), ഏബ്രഹാംæളത്തുങ്കല്‍, ക്രുപാ ജേയിംസ്, റ്റിജിന്‍ തോമസ്, അëചാക്കോ, ജാന്‍സി സാമുവേല്‍ (അഷറിംഗ്), സിസ്റ്റര്‍ ജെയാ തോമസ് (പബ്ലിസിറ്റി), ഡോ. വില്‍സണ്‍ വര്‍ഗീസ് (മെഡിക്കല്‍), സിസ്റ്റര്‍ജോയിസ്‌ടോമി (യൂത്ത്‌റെപ്പ്ഒഹായോ), ബെന്‍സണ്‍ സാമുവേല്‍ (മ}സിക്ക്‌യൂത്ത്), സിസ്റ്റര്‍ലീലാ ഉമ്മന്‍, സിസ്റ്റര്‍ അന്നമ്മ ഫിലിപ്പ് (ലോക്കല്‍ലേഡീസ് അഡൈ്വസര്‍)എന്നിവരായിരിçം ലോക്കല്‍ കമ്മറ്റി ‘ാരവാഹികള്‍.

കോണ്‍ഫറന്‍സിന്റെ ചിന്താവിഷഷം “æഞ്ഞാടേ നീ യോഗ്യന്‍’ വെളിപ്പാട് 5:12എന്നതാണ്. കണ്‍വന്‍ഷന്‍ സെന്ററിനോട്‌ചേര്‍ìള്ള ഹയാത്ത് റീജിയന്‍ ഹോട്ടലില്‍ നാഷണല്‍ – ലോക്കല്‍ കമ്മറ്റികള്‍ സംയുക്തമായി സമ്മേളിçകയും കോണ്‍ഫറന്‍സിന്റെ വിജയത്തിനായുള്ള പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറçകയും ചെയ്യുകയുണ്ടായി. ഏകദേശംഅയ്യായിരത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുçമെന്ന് സംഘാടകര്‍ പ്രതീക്ഷിçì. പരിചയ സമ്പന്നരായ സംഘാടകരാണ് ഈ സമ്മേളനത്തിന് നേതൃത്വം നല്‍æന്നത്.

കൂടുതല്‍വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ടോമിജോസഫ് ( നാഷണല്‍കണ്‍വീനര്‍), ബ്രദര്‍ ജേയിംസ് ഏബ്രഹാം (നാഷണല്‍സെക്രട്ടറി), ബ്രദര്‍ സാക്ക് ചെറിയാന്‍ (നാഷണല്‍ ട്രഷറാര്‍), ബ്രദര്‍ ജോഷിന്‍ ഡാനിയേല്‍ (യൂത്ത്‌കോര്‍ഡിനേറ്റര്‍), ഡോ. റെനി ജോസഫ് (ലേഡീസ്‌കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ മിനി ജോണ്‍ (ചില്‍ഡ്രന്‍സ് കോര്‍ഡിനേറ്റര്‍) എന്നിവêമായി ബന്ധപ്പെടുക. കോണ്‍ഫറന്‍സ് വെബ്‌സൈറ്റ്: ഡബ്ലുഡബ്ലുഡബ്ലു.പിസി എന്‍എകെ2017.ഓര്‍ഗ്

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍, നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍