പി.എസ്.സി റാങ്ക് പട്ടികകള്‍ ആറുമാസത്തേക്ക് കൂടി നീട്ടാന്‍ ശിപാര്‍ശ

11:30 AM 22/06/2016
download (1)
തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടണമെന്ന് മന്ത്രിസഭ പി.എസ്.സിയോട് ശിപാര്‍ശ ചെയ്യും. ജൂണ്‍ 30 ന് അവസാനിക്കുന്ന റാങ്ക് പട്ടികകളുടെ കാലാവധിയാണ് നീട്ടണമെന്ന് ആവശ്യപ്പെടുക. മന്ത്രിസഭാ യോഗത്തിലാണ് ഇതരു സംബന്ധിച്ച തീരുമാനമുണ്ടായത്.

ഗവര്‍ണറുടെ നയപ്രഖ്യാപനരേഖക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.