‘പുതിയ നിയമ’ത്തിന്റെ വിജയം അമേരിക്കന്‍ മലയാളിക്ക് അഭിമാന മുഹൂര്‍ത്തം

09:49am 02/3/2016

ജോയിച്ചന്‍ പുതുക്കുളം
puthiya_niyamam_pic2

കേരളമുള്‍പ്പടെ ലോകത്താകമാനം തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടത്തിവരു മമ്മൂ’ി നായകനായി അഭിനയിച്ച ‘പുതിയ നിയമം’ എ സിനിമ പ്രേക്ഷകരുടെ കൈയ്യടി നേടുമ്പോള്‍ അമേരിക്കന്‍ മലയാളിയായ ജിയോ ഏബ്രഹാമിനു അഭിമാന നിമിഷം. എത്രയധികം സിനിമകളില്‍ ഭാഗഭാക്കായി’ുണ്ടെങ്കിലും വിജയസിനിമയുടെ ഭാഗമായി വരുമ്പോള്‍ മാത്രമാണ് ജനങ്ങള്‍ക്ക് സ്വീകാര്യമായി വരുത്.

വര്‍ഷങ്ങളായി സിനിമാരംഗത്ത് പ്രവര്‍ത്തിച്ചുവരു ഈ ചെറുപ്പക്കാരന്‍ നിര്‍മ്മാണ പങ്കാളിയായി’ുള്ള സിനിമയാണ് പുതിയ നിയമം. വജ്രം പോലെ മൂര്‍ച്ഛയുള്ള തൂലികയുടെ ഉടമയായ എ.കെ. സാജന്റെ സംവിദാനത്തില്‍, കാലത്തെ അതിജീവിക്കു അഭിനയമുഹൂര്‍ത്തങ്ങള്‍ നമുക്കായി കാഴ്ചവെച്ച മലയാളത്തിലെ മഹാനടനായ മമ്മൂ’ിയും ചേര്‍ുള്ള ഈ സിനിമ ഏറെ പ്രതീക്ഷകള്‍ തരുതാണ്. വിജയിച്ച ഭര്‍ത്താക്കന്മാര്‍ക്ക് മാത്രമുള്ളതല്ല ഈ ഭൂമി. തോറ്റുപോയ ഭര്‍ത്താക്കന്മാര്‍ക്കും ഇവിടെ ജീവിക്കണം. ഷൂ’ിംഗിന്റെ തുടക്കംമുതല്‍ രഹസ്യസ്വഭാവം സൂക്ഷിച്ച പുതിയ നിയമത്തിന്റെ ട്രെയിലറില്‍ കേ’ ഈ വാക്കുകള്‍ ചിത്രം കാണാനുള്ള പ്രേക്ഷകന്റെ ആഗ്രഹത്തെ വര്‍ദ്ധിപ്പിച്ചിരുു.

ചിത്രത്തിന്റെ കാമറ ചലിപ്പിച്ചത് റോബി വര്‍ഗീസ് രാജ്, എഡിറ്റിംഗ്- വിവേക് ഹര്‍ഷന്‍ (നാഷണല്‍ അവാര്‍ഡ് ജേതാവ്), ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ിരിക്കുത് വിനു തോമസ്, പശ്ചാത്തല സംഗീതം ഗോപീസുന്ദര്‍, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം- എ.കെ. സാജന്‍.

ഫെബ്രുവരി 18-ന് അമേരിക്കയില്‍ റിലീസായ ഈ ചിത്രം ഇപ്പോഴും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിക്കൊണ്ട് പ്രദര്‍ശനം മുാേ’ുപോകുു. അമേരിക്കയില്‍ പ്രദര്‍ശിപ്പിക്കുവാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: 215 888 8926.