പുതുമുഖ നടന്റെ ക്ലിപ്പ്‌ പുറത്തായി

05:29pm 28/5/2016
MMS

ബോളിവുഡ്‌ നടന്റെ എം.എം.എസ്‌ ക്ലിപ്പ്‌ പുറത്ത്‌. ബോളിവുഡ്‌ നടനായ ജോണി ബവേജയുടെ വീഡിയോ ക്ലിപ്പാണ്‌ പുറത്തായതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഒരു യുവതിയെ ചുംബിക്കുന്ന രീതിയിലുള്ള വീഡിയോയിലുള്ളത്‌ ജോണി ബവേജ എന്ന പുതുമുഖ നടനാണെന്നും സണ്‍ ലഡ്‌കി എന്ന ചിത്രത്തിലാണ്‌ ഇദ്ദേഹം ഇപ്പോള്‍ അഭിനയിക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വീഡിയോയുമായി ഒരു ബന്ധവുമില്ലെന്ന്‌ നടന്‍ അറിയിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍. ജോണി ബവേജയുടേതായി സ്‌കാന്‍ഡല്‍ എന്നൊരു സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും ലീക്കായ ക്ലിപ്പ്‌ അതിനുവേണ്ടിയുള്ളതാണെന്നും വിവരങ്ങളുണ്ട്‌