പൂജാരക്കും കോഹ്ലിക്കും സെഞ്ച്വറി; ഇന്ത്യ മുന്നേറുന്നു

03:50 PM 17/11/2016
download
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മുന്നേറ്റം. തകർച്ചയിലായ ഇന്ത്യയെ ചേത്വേശ്വർ പൂജാരയും (106) ക്യാപ്റ്റൻ വിരാട് കോഹ്ലിയും() സ്വെഞ്ചറിയോടെ കരകറ്റുകയായിരുന്നു. തുടക്കത്തിലേ രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ഇരുവരും ചേർന്നാണ് രക്ഷിച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 92 റൺസെടുത്തിട്ടുണ്ട്.