പൂമരത്തിലെ ആദ്യഗാനം എത്തി

11:04 am 19/11/2016

images (6)
കാളിദാസ് ജയറാം മലയാളത്തില്‍ നായകനാകുന്ന പൂമരം എന്ന ചിത്രത്തിലെ ആദ്യഗാനം എത്തി
ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം മലയാളത്തില്‍ നായകനാകുന്ന പൂമരം എന്ന ചിത്രത്തിലെ ആദ്യഗാനം എത്തി.എബ്രിഡ് ഷൈന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാമ്പസ് പശ്ചാത്തലമാക്കിയ ചിത്രമാണ് പൂമരം. ഒരു കോളേജ് വിദ്യാര്‍ഥിയായിട്ടാണ് കാളിദാസ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

തമിഴിലാണ് കാളിദാസ് നായകനായി അരങ്ങേറിയത്. പ്രഭുവിനൊപ്പം മീന്‍കുഴമ്പും മണ്‍പാനയും എന്ന ചിത്രം ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.