പെട്രോള്‍, ഡീസല്‍ വില കൂട്ടി

09:16am 5/4/2016
download (2)
ന്യൂഡല്‍ഹി: മൂന്നാഴ്ചക്കിടെ വീണ്ടും ഇന്ധനവില വര്‍ധന. പെട്രോളിന് ലിറ്ററിന് 2.19 രൂപയും ഡീസലിന് 98 പൈസയുമാണ് വര്‍ധിപ്പിച്ചത്. നികുതികളടക്കം വില വീണ്ടും ഉയരും. പുതിയ വില തിങ്കളാഴ്ച അര്‍ധരാത്രി നിലവില്‍വന്നു.