പെരുമ്പാവൂരില്‍ ഇടത് പ്രതിഷേധത്തില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്

01:10pm 4/5/2016
images (2)
കൊച്ചി: പെരുമ്പാവൂരില്‍ ജിഷയുടെ കൊലപാതകത്തില്‍ പോലീസിന് പറ്റിയെന്ന് ആരോപണിച്ച് ഇടത് യുവജനസംഘടനകളുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘടര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് പിന്മാറിയ പ്രവര്‍ത്തകര്‍ പിന്നീട് വീണ്ടും സംഘടിച്ചെത്തി പ്രതിഷേധിക്കുകയാണ്.