പെരുമ്പാവൂർ പാണിയേലി പോരിൽ നാല്​ പേർ മുങ്ങിമരിച്ചു.

07:26 pm 16/12/2016
images

പെരുമ്പാവൂർ: വിനോദ സഞ്ചാര കേന്ദ്രമായ പെരുമ്പാവൂർ പാണിയേലി പോരിൽ നാല്​ പേർ മുങ്ങിമരിച്ചു. മരിച്ചവരിൽ വേങ്ങൂർ ആലിക്കാട്ടുകുടി വീട്ടിൽ ബെന്നി എബ്രഹാമിനെ തിരിച്ചറിഞ്ഞു. എബ്രഹാമി​െൻറ ബന്ധുവും സുഹൃത്തുക്കളായ രണ്ട്​ ഡൽഹി സ്വദേശികളുമാണ്​ മരിച്ച മറ്റുള്ളവർ.