01:17pm 8/6/2016
പി.പി.ചെറിയാന്‍
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ ജര്‍ണലിസ്റ്റ് ഡോ. പ്രകാശ് എം സ്വാമി റോട്ടറി ഇന്റര്‍നാഷ്ണല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് അര്‍ഹനായി.
യുണൈറ്റഡ് നാഷ്ണല്‍സ് കറസ്‌പോണ്ടന്റും സീനിയര്‍ ഇന്ത്യന്‍ അമേരിക്കന്‍ ജര്‍ണലിസ്റ്റുമായി ഡോ.പ്രകാശിന് ലഭിച്ചത് റോട്ടറി ഇന്റര്‍നാഷ്ണലിന്റെ ഏറ്റവും ഉയര്‍ന്ന അവാര്‍ഡാണ്.
ജൂണ്‍ 11ന് ചെന്നൈയില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.
ന്യൂഡല്‍ഹി പ്രസാര്‍ ഭാരതി ചെയര്‍മാന്‍ ഡോ. എ. സൂര്യ പ്രകാശാണ് അവാര്‍ഡ് ദാന ചടങ്ങിലെ മുഖ്യാതിഥി.
ന്യൂയോര്‍ക്ക് മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍ കമ്മിറ്റി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നല്‍കിയ ചരിത്ര പ്രസിഡന്റുമായ സ്വീരണം വിജയിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് ഡോ. പ്രകാശായിരുന്നു.
ന്യൂയോര്‍ക്കിലെ യുണൈറ്റഡ് നാഷന്‍സ് കറസ്‌പോണ്ടന്റായിരുന്ന ഡോ. പ്രസാദ് ദശാബ്ദകാലം ന്യൂയോര്‍ക്കിലെ എമ്മി അവാര്‍ഡ് പാനലിലെ ജഡ്ജിയായി പ്രവര്‍ത്തിച്ചിരുന്ന മുപ്പതിയഞ്ചു വര്‍ഷം പത്രപ്രവര്‍ത്തനരംഗത്തെ നിറസാന്നിധ്യമായിരുന്ന ഡോ.പ്രകാശിനെ ഈ അവാര്‍ഡിനായി തെരഞ്ഞെടുക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്നാണ് റോട്ടറി ക്ലബ് പ്രസിഡന്റ് രവിസുന്ദരം അഭിപ്രായപ്പെട്ടത്.