മെമ്മറീസ് എന്ന തകര്‍പ്പന്‍ ഹിറ്റിനു ശേഷം പൃഥ്വിരാജും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഊഴം. ഒരു പ്രതികാരകഥയാണ് ചിത്രം പറയുന്നത്. ജീത്തു ജോസഫ് തന്നെയാണ് തിരക്കഥ. ഷാംദത്ത് ആണ് സി ജോര്‍ജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്നാണ് നിര്‍മാണം. മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും