06:58 PM 20/05/2016
കോട്ടയം: പ്രതിപക്ഷ നേതാവാകാൻ ഏറ്റവും യോഗ്യൻ ഉമ്മൻചാണ്ടിയെന്ന് കെ.എം മാണി. യോഗ്യരായ മറ്റ് പലരും കോൺഗ്രസിൽ ഉണ്ട്. മുന്നണിക്കകത്ത് ഐക്യം ഉണ്ടായിരുന്നെങ്കിൽ ഇത്തരത്തിലൊരു തോൽവി ഉണ്ടാകില്ലെന്നും മാണി വ്യക്തമാക്കി. ജനാധിപത്യ കേരളാ കോൺഗ്രസിനെ ജനം പാഠം പഠിപ്പിച്ചെന്നും മാണി ആരോപിച്ചു.