പ്രവാസികള്‍ക്ക് 24 കോടിയുടെ പുനരധിവാസ പാക്കേജ്

01:467pm 08/7/2016
download (4)
തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്ക് 24 കോടി രൂപ വകയിരുത്തി പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. നോര്‍ക്ക വകുപ്പിന് 28 കോടി രൂപയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചു. ബജറ്റില്‍ പ്രവാസിക്ഷേമത്തിനായുള്ള കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രവാസികള്‍ ഏറെ പ്രതീക്ഷിച്ചിരുന്ന