പ്രൊഫസര്‍ പോള്‍ പെരിഞ്ചേരിയില്‍ നിര്യാതനായി

08:50 am 16/9/2016
Newsimg1_22882202
പ്രൊഫസര്‍ പോള്‍ പെരിഞ്ചേരിയില്‍ (83 വയസ്) ഇന്നലെ 9 14 നു , ഫ്രസ്‌നോ ടെക്‌സസില്‍ നിര്യാതനായി. ഇദ്ദേഹം മാറികയില്‍ ജനിച്ചു തൊടുപുഴ ന്യൂ മാന്‍ കോളേജില്‍ ജോലി ചെയ്തു റിട്ടയര്‍ ആയ ശേഷം കുടുംബ സമേതം യൂഎസ് ലേക്കു താമസം മാറ്റി .ഇദ്ദേഹത്തിന്റെ ഭാര്യ പെണ്ണമ്മ. മക്കള്‍ പിങ്കി ,പ്രിന്‍സി , ജോണ്‍ പോള്‍.. മരണാനന്തര പ്രാര്‍ത്തന ചടങ്ങുകള്‍ 9/ 16 അടക്കം സാറ്റര്‍ഡേ 9/ 17 ന് ഫോറസ്റ്റ് പാര്‍ക്ക് ഹ്യൂസ്റ്റണ്‍ ടെക്‌സാസ്, സിമിത്തേരിയില്‍ .കൂടുതല്‍ വിവരങ്ങള്‍ക്ക് 832 423 6797 ല്‍ വിളിക്കുക.