ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന് ഡാളസില്‍ സ്വീകരണം

12:19pm 17/3/2016

ജോയിച്ചന്‍ പുതുക്കുളം
konattuachen_pic3
ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ കഷ്ടാനുഭവ ആഴ്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ എത്തുന്ന ഓര്‍ത്തഡോക്‌സ് വൈദീക ട്രസ്റ്റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിനു വ്യാഴാഴ്ച ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കുന്നു.

സെന്റ് മേരീസ് വലിയപള്ളി വികാരി റവ.ഫാ. രാജു ദാനിയേല്‍, സെക്രട്ടറി റോയി കൊടുവത്ത്, ട്രസ്റ്റി ജിജി മാത്യു, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കുന്നത്.

മാര്‍ച്ച് 27 ഈസ്റ്റവര്‍ കോനാട്ട് അച്ചന്‍ ഡാളസില്‍ ഉണ്ടായിരിക്കുന്നതാണ്.