ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടി ന്യൂയോര്‍ക്കില്‍ നി­ന്നും മുന്ന് കോച്ചു ബസുകള്‍

– ശ്രീകുമാര്‍ ഉണ്ണിത്താന്‍
Newsimg1_59997859
2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച്­ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത്­ അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്­കാരിക പ്രമുഖരേയും രാഷ്­ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ട്­ ഒരുങ്ങിക്കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന്­ ആതിഥ്യമരുളാന്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ അവസാന ക്രമികരണംവും നടന്നു കൊണ്ടി രിക്കുന്നു . ഈ മാമങ്കത്തിനു ഹില്‍ട്ടണ്‍ സ്യൂട്ട്­ എന്തുകൊണ്ടും പര്യാപ്­തമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന്­ ഭാരവാഹികള്‍ അറിയിച്ചു. ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി ഹോട്ടല്‍ സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ കേരളത്തനിമയാര്‍ന്ന തനി നാടന്‍ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു.ഈ കണ്‍വന്‍ഷണ്‍ ഫൊക്കാനായുടെ ചരിത്രത്തി ലെ തന്നെ ഒരു ചരിത്ര സംഭവം ആയിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

ഈ ചരിത്ര മഹാ സമ്മേളനത്തില്‍ പങ്ക്ടുക്കുനതിനു വേണ്ടി ന്യൂ യോര്‍ക്കില്‍ നിന്നും മുന്ന് കോച്ചു ബസുകള്‍ ആഅണിഞ്ഞ് ഒരുങ്ങി കഴിഞ്ഞു . എല്ലവിധ ആധുനിക സ്വകര്യങ്ങലോടും കുടിയ ബസ്­ എഴു മണിക്കൂര്‍ കൊണ്ട്
ഫൊക്കാനാ കണ്‍വന്‍ഷന്‍ വേദിയില്‍ എത്തിച്ചേരും. ലോങ്ങ്­ ഐലണ്ട്, ക്യുന്‍സ് ഭാഗത്ത്­ നിന്നുള്ളവര്‍ കുടുത്തല്‍ വിവരങ്ങള്‍ക്ക് വിനോദ്­ കെയാര്‍കെ (516­633­5208 )ജോസ് കാനട്ട് (516­655­4270 )ലീല മാരാട്ട് (646­539­8443 )വര്‍ഗീസ്­ ചുങ്കത്തില്‍ (516 519­9946) ശോശാമ്മ ആന്ട്രുസ് (516­419­0564 )

വൈറ്റ്പ്ലയിന്‍സും സമീപ പ്രദേശത്തും ഉള്ളവര്‍ക്ക് വേണ്ടി ജോയി ഇട്ടന്‍ (914­564­1702)ടെറന്‍സണ്‍ തോമസ്­ (914­ 255­0176 )കേ.കേ .ജോണ്‍സന്‍ (914­610­1594) ആന്റോ വര്‍കി(516­­698­7496 )

റോക്ക് ലാന്‍ഡ്­ ഭാഗത്ത്­ നിന്ന് ഉള്ളവര്‍ പോള്‍ കറുകപള്ളില്‍(845­553­5671)ഫിലിപ്പോസ് ഫിലിപ്പ് (845­642­2060 )
ജോസഫ്­ കുരിയപുറം (845 ­507­­2667 )അലക്‌സ്­ തോമസ്­ (914­473­0142 ) എന്നിവരുമായി കുടുത്തല്‍ വിവരങ്ങള്‍ക്ക് സമീപിക്കുക