ഫോട്ടോഗ്രാഫര്‍ ബാബുസ് പനച്ചമൂടിന്റെ മാതാവ് ചിന്നമ്മ നിര്യാതയായി

12:46pm 02/8/2016
Newsimg1_95314036
മാവേലിക്കര: മാവേലിക്കരയിലെ പ്രമുഖ ഫോട്ടോഗ്രാഫറും ന്യൂസ്‌റിപ്പോര്‍ട്ടറുമായ ബാബൂസ് പനച്ചമൂട് (കെ.പിഏബ്രഹാം)ന്റെ മാതാവ് ചിന്നമ്മ(87) നിര്യാതയായി. പത്തിച്ചിറ സെന്റ് ജോണ്‍സ ്ഔര്‍ത്തഡോക്‌സ് വലിയപള്ളി മുന്‍ ട്രസ്റ്റിയും സെക്രട്ടറിയുമായ പത്തിച്ചിറനെല്ലുരകിഴക്കതില്‍ രാജുഭവനത്തില്‍ റിട്ട.ജോയിന്റ ആ.ടി.ഒ ടി.സി പാപ്പച്ചന്റെ ഭാര്യയാണ് പരേത. ഈരേഴ വടക്ക്മുറിയില്‍ മംഗലത്ത് കുടുംബാംഗമാണ്. സംസ്‌കാരം ചൊവ്വാഴ്ച രണ്ടുമണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക്‌ശേഷം പത്തിച്ചിറ സെന്റ്‌ജോണ്‍സ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍

മക്കള്‍:കെ.പിമാത്യൂ,കെ.പിഏബ്രഹാം,കെ.പിവര്‍ഗീസ്,കെ.പിസഖറിയ(നാലുപേരുംകെ.എസ്.എഉദ്യോഗസ്ഥര്‍),കെ.പിഎലിസബത്ത്(റിട്ട്‌ഹെഡ്മിസ്ട്രസ്മറ്റംസെന്റ്‌ജോണ്‍സ്എച്ച്.എസ്.എസ്),ബിന്ദു.പി.സൂസണ്‍(വൈസ്പ്രിന്‍സിപ്പല്‍,എം.ജി.എംസീനിയര്‍സെക്കണ്ടറിസ്‌കൂള്‍,കരുവാറ്റ),

മരുമക്കള്‍: അച്ചാമ്മ മാത്യൂ, ഉഷവി.ജോര്‍ജ് (പ്രിന്‍സിപ്പല്‍, ഗവ.ബോയ്‌സ് എച്ച്.എസ്.എസ ്ഹരിപ്പാട്), ലിനിവര്‍ഗീസ ്(പൂത്തുര്‍), ഷീലജോണ്‍ (അധ്യാപിക, മറ്റം സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്), അഡ്വ.മാത്യൂ വേളങ്ങാടന്‍ (കറ്റാനം), ജയ്‌സ്മാത്യൂ, മുഞ്ഞനാട്ട് (കരുവാറ്റ) മനേജര്‍ എസ്.ബി.ടി മാന്നാര്‍.