ബന്നി മാത്യു യോങ്കേഴ്‌സില്‍ നിര്യാതനായി

09:13 am 26/10/2016

– തോമസ് കൂവള്ളൂര്‍
Newsimg1_73787472
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സില്‍ സ്ഥിരതാമസക്കാരനായിരുന്ന ബന്നി മാത്യു ഓരത്തേല്‍ (56) ഹൃദയാഘാതം മൂലം ഒക്‌ടോബര്‍ 24- ന് നിര്യാതനായി. മാതാപിതാക്കള്‍ കുറുപ്പന്തറ ഓരത്തേല്‍ വി.ഒ.മാത്യു-അന്നമ്മ, രണ്ടുപേരും ജീവിച്ചിരിക്കുന്നു.

ഭാര്യ : മേഴ്‌സി ജോസ്ഫ് പടവില്‍

മക്കള്‍ : സ്റ്റെഫി, മെറില്‍, മിന്നു, റൂബന്‍

സഹോദരങ്ങള്‍ ഒ.എം. വര്‍ക്കി (യോങ്കേഴ്‌സ്), സിസിലി കൂവള്ളൂര്‍(യോങ്കേഴ്‌സ്), ഒ.എം. ജോസഫ്(ഫ്‌ളോറിഡ), അന്ന ഫെര്‍ണാണ്ടസ്(യോങ്കേഴ്‌സ), സേവ്യര്‍ മാത്യു(യോങ്കേഴ്‌സ്), ലീസാമ്മ മാത്യൂ(ഏറ്റുമാന്തൂര്‍), കയിന്‍സ് മാത്യൂ(ദുബായ്), ശ്രീ. തോമസ് കൂവള്ളൂരിന്റെ ഭാര്യാസഹോദരനാണ് അന്തരിച്ച ബന്നി.

ശവസംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

സ്റ്റെഫി ബന്നി 914-410-7129

അന്ന ഫെര്‍ണാണ്ടസ് 914-826-1981

തോമസ് കൂവള്ളൂര്‍ 914-409-5772