ബലിതര്‍പ്പണം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആള്‍ ലോറി ഇടിച്ച് മരിച്ചു

12:55 pm 02/08/2016
download
കൊച്ചി: ആലുവയില്‍ ബലിതര്‍പ്പണം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആള്‍ മിനി ലോറി ഇടിച്ച് മരിച്ചു. തൃക്കാക്കര സ്വദേശി സുരേന്ദ്രന്‍(53) ആണ് മരിച്ചത്.