ബലി പെരുന്നാള്‍ 12ന്

07.47 AM 03-09-2016
Ramzan_760x400
സംസ്ഥാനത്ത് ബലിപെരുന്നാള്‍ സെപ്തംബര്‍ 12 തിങ്കളാഴ്ച ആയിരിക്കുമെന്ന് കേരളാ ജംഇയ്യത്തുല്‍ ഉലമ അറിയിച്ചു. സെപ്തംബര്‍ ഒന്നിന് മാസപ്പിറവി കാണാത്തതിനാല്‍ സെപ്തംബര്‍ മൂന്നിന് ദുല്‍ഹജ്ജ് ഒന്ന് ആയിരിക്കുമെന്ന് കണക്കാക്കിയാണ് 12ന് ബലിപെരുന്നാള്‍ ഉറപ്പിച്ചത്.