ബാർക്കോഴ കേസിനു പിന്നിലെ ഗൂഢാലോചന വെളിപ്പെടുത്തി കെ.എം. മാണി

12:20pm 01/7/2016
images (1)

കൊച്ചി :ബാര്‍ക്കോഴ കേസിനു പിന്നിലെ ഗൂഢാലോചന വെളിപ്പെടുത്തി മുന്‍ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ.എം. മാണി. താന്‍ ഇടതുപക്ഷത്തേക്ക് പോയേക്കുമെന്ന് ചിലര്‍ സംശയിച്ചു. ഇതേത്തുടര്‍ന്ന് യുഡിഎഫില്‍ തന്നെ തളച്ചിടുകയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യം. ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഗൂഢാലോചന നടത്തിയവരെ അറിയാം. പക്ഷെ, മാന്യതകൊണ്ട് പേരു പറയുന്നില്ലെന്നും മാണി വെളിപ്പെടുത്തി.