ബിയാട്രിസ് മാനുവല്‍ (കമല- 73) നിര്യാതയായി

11:27 am 18/11/2016

Newsimg1_22184264
പാലക്കാട് : ഒലവക്കോട് ഗാന്ധി നഗര്‍ കോളനി ഡി 16 ഫെയ്ത് അവന്യൂവില്‍ പരേതനായ മാനുവലിന്റെ ഭാര്യ ബിയാട്രിസ് മാനുവല്‍ (73) നിര്യാതയായി. ഇന്ത്യന്‍ സമയം വ്യഴാഴ്ച രാവിലെ ആയിരുന്നു മരണം.

മക്കള്‍: ജേക്കബ് മാനുവല്‍ (ന്യൂയോര്‍ക്ക് കൈരളി ടീവി വീഡിയോ പ്രൊഡക്ഷന്‍), ഭാര്യ : സിബി ജേക്കബ് (ന്യൂ യോര്‍ക്ക്), ഫിലമോന്‍ മാനുവല്‍, ഭാര്യ : ബ്രിന്‍സാ ഫിലമോന്‍. മക്കള്‍: എഡ്‌നാ ഫിലമോന്‍, ഇഡ്‌ലിന്‍ ഫിലമോന്‍ (അബുദാബി).
നിസി ഷാജു, ഭര്‍ത്താവ്: ഷാജു ലോനപ്പന്‍, മകന്‍: ജെയ്‌സണ്‍ ഷാജു
ഷേബ ബ്രൈറ്റ്, ഭര്‍ത്താവ്: െ്രെബറ്റ് മാത്തുള്ള, മക്കള്‍: കെസിയ, കേരന്‍.
എസ്‌തേര്‍ സാബു (സിടെക് കംപ്യൂട്ടര്‍ സെന്റര്‍), ഭര്‍ത്താവ്: സാബു ആന്റണി (മരുതറോഡ് കൃഷിഭവന്‍ ), മക്കള്‍: അലീന, സാറാ.

ശനിയാഴ്ച 19 ന് രാവിലെ ഭവനത്തിലുള്ള ശുശ്രുഷകള്‍ക്കു ശേഷം, ഒലവക്കോട് ദി പെന്തെക്കോസ്തല്‍ മിഷന്‍ സെമിത്തേരിയില്‍ സംസ്കാരം നടത്തപ്പെടുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജേക്കബ് മാനുവല്‍ : + 91 9544 153554, സാബു ആന്റണി : + 91 9995 031946