ബെഹ്‌റിനില്‍ ഭീകരാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു

10:06am 01/7/2016

images (7)
ദോഹ: തെക്കന്‍ ബെഹ്‌റിനില്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും മൂന്നു കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മനാമയിലെ ഈസ്റ്റ് എകെറില്‍ വ്യാഴാഴ്ചയാണ് സംഭവം. ഭീകരര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബോംബിട്ട് തകര്‍ക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.