ബേബി സ്റ്റെല്ല വിര്‍ജീനിയയില്‍ നിര്യാതയായി

08:50 pm 30/9/2016

Newsimg1_55833127

വാഷിംഗ്ടണ്‍ ഡി.സി: വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ ചര്‍ച്ചിലെ സജീവ അംഗങ്ങളായ ദിലീപ് – ഷേര്‍ലി വട്ടക്കുന്ന് ദമ്പതികളുടെ 28 ദിവസം പ്രായമുള്ള മകള്‍ ബേബി സെറ്റെല്ല നിര്യാതയായി.

സംസ്കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച ക്ലിഫ്റ്റണ്‍ യൂണിയന്‍ മില്‍ റോഡിലുള്ള സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചിലും ശവസംസ്കാരം ഹെറന്‍ഡണ്‍ വെസ്റ്റ് നട്ട് ഗ്രോവ് സെമിത്തേരിയിലും നടക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ദിലീപ് വടക്കൂട്ട് (571 230 3444).