ഭരണപരിഷ്‌കരണ കമ്മീഷന് ഓഫീസും സ്റ്റാഫുമായി

09.56 PM 01*-09-2016
vs_0806തിരുവനന്തപുരം: ഭരണപരിഷ്‌കരണ കമ്മീഷന് ഓഫീസും സ്റ്റാഫുമായി. സെക്രേട്ടറിയേറ്റിലെ പുതിയ അനക്‌സ് രണ്ടിലാണ് ഓഫീസ് അനുവദിച്ചിരിക്കുന്നത്. 17 പേരാണ് ഭരണ പരിഷ്‌കരണ കമ്മീഷന്‍ സ്റ്റാഫില്‍ അംഗങ്ങളായുള്ളത്. ഇതില്‍ അഞ്ചു പേര്‍ ദിവസ വേതനക്കാരായിരിക്കും. നേരത്തെ, പിണറായി സര്‍ക്കാര്‍ വിഎസിനെ ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചിരുന്നു.