ഭല്ലാലദേവയെ അവതരിപ്പിക്കാനായി ശരീരഭാരം വർദ്ധിപ്പിച്ചിരിക്കുകയാണ്‌ താരം.

07:37 pm 4/10/2016

14606469_713696282114965_805967858515644662_n

ബാഹുബലി 2 ചിത്രീകരണം അവസാന ഘട്ടത്തിലാണ്‌. ബാഹുബലിയും വില്ലൻ ഭല്ലാല ദേവയും തമ്മിലുള്ള പോരാട്ടം തന്നെയാണ്‌ രണ്ടാം ഭാഗത്തിന്റെയും പ്രധാന പ്രമേയം.
ചിത്രത്തിനായി ഞെട്ടിക്കുന്ന മേക്ക ഓവറാണ്‌ റാണ ദഗുപതി നടത്തിയിരിക്കുന്നത്‌. ഭല്ലാലദേവയെ അവതരിപ്പിക്കാനായി ശരീരഭാരം വർദ്ധിപ്പിച്ചിരിക്കുകയാണ്‌ താരം. ഫേസ്ബുക്കിലൂടെ തന്റെ പുതിയ ഗെറ്റപ്പ്‌ ആരാധകർക്കായി പങ്കു വെച്ചിരിക്കുകയാണ്‌ താരം.