മണ്ണാ­ത്തു­മാ­ക്കീല്‍ എം.കെ. കു­ര്യന്‍ (89) നിര്യാതനായി

08:31am 27/4/2016

Newsimg1_3191145
കോ­ട്ട­യം: മണ്ണാ­ത്തു­മാ­ക്കീല്‍ എം.കെ. കു­ര്യന്‍ (89, റി­ട്ട. മാ­നേ­ജര്‍, എ­സ്­ബി­ടി, കൊ­ല്ലം) നി­ര്യാ­തനായി. സം­സ്­കാരം നാളെ 3.3­0ന് കോ­ട്ട­യം സം­ക്രാന്തി ലി­റ്റില്‍ ഫഌവര്‍ ക്‌­നാ­നായ ക­ത്തോ­ലിക്കാ പള്ളി­യില്‍. ഭാ­ര്യ: ആ­ലീസ് (റി­ട്ട. ടീ­ച്ച­ര്‍, വി­മല ഹൃ­ദയ ഹൈസ്­കൂ­ള്‍, കൊ­ല്ലം) കു­മരകം കാ­മി­ച്ചേ­രില്‍ കു­ടും­ബാംഗം. മക്ക­ള്‍: ഡെ­യ്‌സി കു­ര്യന്‍ (റി­ട്ട. മാ­നേ­ജര്‍, എ­സ്­ബി­ടി­), ജോയി കു­ര്യന്‍ (എ­ന്‍­ജി­നി­യ­ര്‍, യു­എ­സ്­എ­), ഫി­ലിപ്പ് കു­ര്യന്‍ (റി­ട്ട. അ­ണ്ടര്‍ സെ­ക്ര­ട്ട­റി, പി­എ­സ്‌­സി­), ഏ­ലി­യാമ്മ കു­ര്യന്‍ (റി­ട്ട. പ്ര­ഫ­സര്‍ സെ­ന്റ് സ്റ്റീ­ഫ­ന്‍­സ് കോള­ജ്, ഉ­ഴ­വൂ­ര്‍­), മേരി കു­ര്യന്‍ (മാ­നേ­ജര്‍, എ­സ്­ബി­ടി, ഡല്‍­ഹി­), ലൂസി കു­ര്യന്‍ (ബം­ഗളൂ­രു­), ഗ്രേ­യ്‌സ് കു­ര്യന്‍ (യു­എ­സ്­എ­), റോഷ്‌നി കു­ര്യന്‍ (സീ­നി­യര്‍ ഓ­ഡി­റ്റ­ര്‍, ഏ­ജീസ് ഓ­ഫീസ് എ­റ­ണാ­കു­ളം­). മരു­മക്ക­ള്‍: സി.സി. തോ­മസ് ചാ­മക്കാ­ലാ­യില്‍ കൈപ്പുഴ (റി­ട്ട. മാ­നേ­ജര്‍, ന്യൂ ഇ­ന്ത്യ അ­ഷ്വ­റ­ന്‍­സ് ക­മ്പ­നി­), ഷീല സക്ക­റി­യാസ് മങ്ങ­ച്ചാ­ലില്‍ മം­ഗലാ­പുരം (യു­എ­സ്­എ­), മേ­ഴ്‌സി കു­ര്യന്‍ പെ­രു­മാം­തടത്തില്‍ ഞീ­ഴൂര്‍ (പ്ര­ഫ­സര്‍, സെ­ന്റ് സ്റ്റീ­ഫ­ന്‍­സ് കോ­ള­ജ്, ഉ­ഴ­വൂ­ര്‍­), പരേ­തനായ പ്ര­ഫ. സ്റ്റീ­ഫന്‍ മാത്യു വട്ടാ­ടി­ക്കു­ന്നേല്‍ ഉ­ഴ­വൂ­ര്‍, ഡോ. അ­ലക്‌സ് ജോ­ര്‍­ജ് നെ­ല്ലി­മൂ­ട്ടില്‍ അ­ടൂര്‍ (ഡയ­റ­ക്­ടര്‍ ആ­ക്­ഷന്‍ എ­യ്ഡ് ഇ­ന്റ­ര്‍­നാ­ഷ­ണല്‍ ഡല്‍­ഹി­), സാബു കു­ര്യാ­ക്കോസ് തടത്തില്‍ മാ­ങ്ങ­ടപ്പിള്ളി (എ­ന്‍­ജി­നി­യര്‍ ബം­ഗളൂ­രു­), സേ­വ്യര്‍ ജോ­സഫ് പഴ­യം­പള്ളില്‍ ഏ­റ്റു­മാ­നൂര്‍ (എ­ന്‍­ജി­നി­യര്‍ യു­എ­സ്­എ­), ഡോ. എ­ബി ലൂ­ക്കോസ് ചി­റ­പറ­മ്പില്‍ തൃ­പ്പൂ­ണി­ത്തു­റ.