മഥുരയില്‍ 40 കിലോ കഞ്ചാവ് പിടികൂടി

01:35pm 08/7/2016

images
മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ 40 കിലോ കഞ്ചാവ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം നാല് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. മഥരുരയിലെ ഗോവര്‍ധന്‍ ക്രോസിംഗില്‍ പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.