മദ്യലഹരിയിലായിരുന്ന മകന്റെ മര്‍ദനമേറ്റ് അമ്മ മരിച്ചു

10:18 AM 22/12/2016
Newsimg1_78550906
പത്തനംതിട്ട: പത്തനംതിട്ട മേക്കൊഴൂരില്‍ മകന്റെ മര്‍ദനമേറ്റ് അമ്മ മരിച്ചു. മേക്കൊഴൂര്‍ സ്വദേശി മോളി തോമസ് (63) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ഷിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണസമയത്ത് ഷിജു മദ്യലഹരിയിലാരുന്നെന്നാണ് പോലീസ് അറിയിക്കുന്നത്.