മയാമി ഫോമാ കണ്‍വന്‍ഷനില്‍ ഡോ. എം കെ. ലൂക്കോസ് മന്യയോട്ട് സെമിനാറില്‍ സംസാരിക്കുന്നു

09:35am 08/7/2016
Newsimg1_62756553
ഫ്‌ളോറിഡ : മയാമി ഫോമായുടെ ദേശീയകണ്‍വന്‍ഷനില്‍ പ്രമുഖ മോട്ടിവേഷന്‍ ട്രെയ്‌നറും കൗണ്‍സിലറും മന:ശാസ്ത്രജ്ഞനുമായ ഡോ. എം കെ. ലൂക്കോസ് മന്യയോട്ട് വെള്ളിയാഴ്ച 10 മണിക്ക് സെമിനാറില്‍ സംസാരിക്കുന്നു.

കേരളത്തില്‍ കൊല്ലം ജില്ലയിലെ സേര്‍വ് ഇന്ത്യ സൈക്യാട്രിക് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ഡയറക്ടറും കേരളത്തിലെ ആദ്യ സ്പിരിച്വല്‍ റിസോര്‍ട്ട് ആയ ഗ്രീന്‍ ഹോമിന്റെ സ്ഥാപകനുമാണ്. ഫോണ്‍ : 215 618 7385