മറിയാമ്മ ഉതുപ്പാന്‍ മഴുവഞ്ചേരില്‍ നിര്യാതയായി

10:23am 25/7/2016

ജിമ്മി കണിയാലി
Newsimg1_97216432
കോട്ടയം മള്ളുശ്ശേരി ഇടവക മഴുവഞ്ചേരില്‍ മറിയാമ്മ ഉതുപ്പാന്‍ (93), ജൂലൈ 23 ശനി ആഴച നിര്യാതയായി .

പരേത ഒളശ്ശ വെള്ളിയാന്‍ കുടുംബാംഗം ആണ്. ഏക മകള്‍ അന്നമ്മ ജോസഫ് . മരുമകന്‍ ജോസഫ് ചോരത്ത്.

ചെറു മക്കള്‍ ­ ജയ്‌റോസ് & ജോനാ പതിയില്‍ ചിക്കാഗോ
സൈമണ്‍ & ജോസ്‌­ലി കോയിത്തറ ഡാളസ്
ജോണി & ദീപ്­തി ചോരത്ത് ഡിട്രോയിറ്റ്­
ശവ സംസ്!കാരം ജൂലൈ 26 ചൊവ്വാഴ്ച 3 ുാ ന് മള്ളുശ്ശേരി സെന്റ് തോമസ് ദേവാലയത്തില്‍