മലയാളിതാരം റിയോ ഒളിമ്പിക്‌സിന്

08:09am 26/6/2016
download
തിരുവനന്തപുരം: മലയാളിതാരം മുഹമ്മദ് അനസ് റിയോ ഒളിമ്പിക്‌സിനു യോഗ്യത നേടി. 400 മീറ്റര്‍ ഒട്ടത്തിനാണ് യോഗ്യത നേടിയത്.