മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഓണാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

08:46 pm 19/9/2016

Newsimg1_11491794
മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റ്­ര്‍ ഹൂസ്റ്റണ്‍, എല്കിന്‍സ്­ ഹൈ സ്­കൂളില്‍ (7007 Knights Ct. Missouri Ctiy TX 77459)നടത്തുന്ന ഉജ്ജ്വല ഓണാഘോഷത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സം ഘാടകര്‍ അറിയിച്ചു.രാവിലെ 10.30 നു ഗംഭീരഘോഷയാത്രയോടെ വിശിഷ്ഗാതിഥികളേയും മാഹാബലി തമ്പുരാനേയും വേദിയിലേക്ക് ആനയിക്കും. പ്രൊഫ. ഡോ നാള്‍ട് റിച്ചാര്‍ഡ്­ ഡേവിസ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ആഘോഷ പരിപാടികളില്‍ ,തിരുവാതിര, ചെണ്ട മേളം, നിര്‍ത്ത സംഗീത പരിപാടികള്‍,കലാഭവന്‍ ജയന്‍ നയിക്കുന്ന കോമഡി ഷോ എന്നിവ മാറ്റു കൂട്ടും.ഉല്‍സവാഘോഷങ്ങള്‍ക്ക് ശേഷം ഗംഭീരതിരുവോണ സദ്യയോടെ ഓണാഘോഷത്തിനു തിരശീല വീഴും.പ്രവേശനം നാല്‍പതു ഡോളറിന്‍റെ ഫാമിലി പാസും, 15 ഡോളറിന്‍റെ സിംഗിള്‍ പാസും മൂലമായിരിക്കും. ഈവന്റ് കോഡിനേറ്റര്‍ തോമസ് ചെറുകര,(832 641 3512) പ്രോഗ്രാം കോഡിനേറ്റര്‍ റെനി കവലയില്‍ (281 300 9777), എല്കിന്‍സ്­ ഹൈ സ്­കൂളില്‍ (7007 Knights Ct. Missouri Ctiy TX 77459) സെപ്റ്റംബര്‍ 23 ശനിയാഴ്ച്ച നടത്തുന്ന ഉജ്ജ്വല ഓണാഘോഷത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സം ഘാടകര്‍ അറിയിച്ചു.

രാവിലെ 10.30 നു ഗംഭീരഘോഷയാത്രയോടെ വിശിഷ്ഗാതിഥികളേയും മാഹാബലി തമ്പുരാനേയും വേദിയിലേക്ക് ആനയിക്കും. പ്രൊഫ. ഡോനാള്‍ട് റിച്ചാര്‍ഡ്­ ഡേവിസ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ആഘോഷ പരിപാടികളില്‍ ,തിരുവാതിര, ചെണ്ടമേളം, നിര്‍ത്ത സംഗീത പരിപാടികള്‍,കലാഭവന്‍ ജയന്‍ നയിക്കുന്ന കോമഡി ഷോ എന്നിവ മാറ്റു കൂട്ടും.ഉല്‍സവാഘോഷങ്ങള്‍ക്ക് ശേഷം ഗംഭീരതിരുവോണ സദ്യയോടെ ഓണാഘോഷത്തിനു തിരശീല വീഴും.പ്രവേശനം നാല്‍പതു ഡോളറിന്‍റെ ഫാമിലി പാസും, 15 ഡോളറിന്‍റെ സിംഗിള്‍ പാസും മൂലമായിരിക്കും. ഈവന്റ് കോഡിനേറ്റര്‍ തോമസ് ചെറുകര,(832 641 3512) പ്രോഗ്രാം കോഡിനേറ്റര്‍ റെനി കവലയില്‍ (281 300 9777)