ഷിക്കാഗോ: മലയാളത്തിന്റെ അക്ഷരധന്യതയെ ജ്ഞാനപീഠത്തിന്റെ ഉതശീര്ഷത്തില് പ്രതിഷ്ഠിച്ച കാവ്യതേജസിനു കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആദരാഞ്ജലികള്‍.
കമ്യൂണിസത്തിന്റെ ചുവ മാനവീകതയില്‍ ആവേശംകൊണ്ടും എാല്‍ കാല്‍പ്പനികതയുടെ അന്തര്‍മുഖത്വത്തിലും ഭാവാത്മകതയാലും മുങ്ങിനിവരുകയും ചെയ്ത കവികളുടെ സാഹോദര്യത്തിലൂടെയാണ് ഒ.എന്‍.വി എ ആ മഹാപ്രതിഭ കാവ്യലോകത്തിലേക്ക് എത്തിച്ചേര്തെ് പ്രസിഡന്റ് സുരേന്ദ്രന് നായര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാട് സാഹിത്യലോകത്തിനു തീരാനഷ്ടമാണെും അദ്ദേഹം കൂ’ിച്ചേര്‍ത്തു.
‘ഏകാന്തതയുടെ അമാവാസിയില്‍ എനിക്കു കൈവ ഒരുതുള്ളി വെളിച്ചമാണ് കവിത’ എ് പലയിടങ്ങളിലും കവി എഴുതുകയും, പറയുകയും പ്രതിഷ്ഠിക്കുകയും ചെയ്തി’ുണ്ട്. മാനവീകതയുടെ പോരാ’ങ്ങളും അതിജീവനവുമായിരുു എും മഹാകവിയുടെ സ്വപ്നം. പ്രിയ കവിക്ക് കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രണാമം. സതീശന് നായര്‍ അറിയിച്ചതാണിത്.