മാത്യു ഫിലിപ്പ് കാവുമ്പറമ്പില്‍ (66) ബ്രോങ്ക്‌സില്‍ നിര്യാതനായി

08:29am 6/4/2016
Newsimg1_18015080
ന്യൂയോര്‍ക്ക്: മാത്യു ഫിലിപ്പ് കാവുമ്പറമ്പില്‍ കുറവിലങ്ങാട് (66) ബ്രോങ്ക്‌സില്‍ നിര്യാതനായി. ഭാര്യ: മേഴ്‌സി ഫിലിപ്, മക്കള്‍: അജയ്, അന്‍ച്ചല്‍.

വ്യുവിങ്ങ്: വെള്ളിയഴ്ച്ച വൈകീട്ട് 5 മുതല്‍ 9 വരെയും ശനിയാഴ്ച രാവിലെ 8 മുതല്‍ 9 വരെ. കാസില്‍ ഹില്‍ ഫൂണറല്‍ ഹോം, 1528 കാസില്‍ ഹില്‍ അവന്യു, ബ്രോങ്ക്‌സ്്, ന്യൂയോര്‍ക്ക്.

ശവസംസ്‌കാരം.: ശനിയാഴച്ച രവിലെ 9:30 നു, സാന്ത മരിയ ചര്‍ച്ച്, 2352 സെന്റ് റെയ്മണ്ട് അവന്യു, ബ്രോങ്ക്‌സ്, ന്യൂയോര്‍ക്ക് . ശേഷം കര്‍മ്മങ്ങള്‍ മവുണ്ട് കാല്‍വരി സെമിട്രി, 575 ഹില്‍സൈഡ് അവന്യു, വൈറ്റ് പ്ലയിന്‍സ്, ന്യൂയോര്‍ക്ക്.

വിവരങ്ങള്‍ക്ക്: ബെറ്റി 917 613 1344