മാധവനും ദുല്‍ഖറും ഒന്നിക്കുന്നു

03:15pm 4/5/2016
images (2)

തമിഴ് സൂപ്പര്‍ താരം മാധവനും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്നു. പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ തിരക്കഥ അഞ്ജലി മേനോന്റെതാണ്.
തമിഴ് നടി ഹന്‍സികയാണ് ചിത്രത്തില്‍ നായികയായി എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.