മാധ്യമ ശ്രീ അവാര്‍ഡ് ജേതാവ് വീണാ ജോര്‍ജ് എംഎല്‍എയ്ക്ക് ഫിലഡല്‍ഫിയില്‍ സ്വീകരണം

09:30 am 4/11/2016

പി ഡി ജോര്‍ജ് നടവയല്‍
Newsimg1_54600672
ഫിലഡല്‍ഫിയ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ മാധ്യമ ശ്രീ അവാര്‍ഡ് ജേതാവായ വീണാ ജോര്‍ജ് എം എല്‍ എí് ഫിലഡല്‍ഫിയാ മലയാള പൗരാവലി ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 6 ഞായറാഴ്ച വൈæന്നേരം 4 മണിക്ക് അതിഥി ഓഡിറ്റോറിയത്തില്‍ ഗംഭീര സ്വീകരണം നല്‍æì.

ആറന്മുള നിയോജകമണ്ഡലം എം എല്‍ ഏയും, കൈരളീ ടിവി, മനോരമ ന്യൂസ്, ഇന്‍ഡ്യാവിഷന്‍, ടി വി ന്യൂ എന്നീ ദൃശ്യമാദ്ധ്യമങ്ങളില്‍ സ്തുത്യര്‍ഹമായ ജേണലിസ പാടവം പതിപ്പിച്ച പത്രപ്രവര്‍ത്തകയുമായ വീണാ ജോര്‍ജ് എം എല്‍ എ യെ അëമോദിçന്ന സ്വീകരണ യോഗവിവരങ്ങള്‍ക്ക്: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ ഫീലിപ്പോസ് ചെറിയാന്‍ (215-605-7310), സെക്രട്ടറി തോമസ് പോള്‍ (267-825-5183), ട്രഷറാര്‍ സുരേഷ് നായര്‍ (267-515-8375).